PRAYER SONG
സനാതന പ്രകാശമായ ദൈവമേ
സൗമ്യദീപമായ് നീ വരേണമേ
ഹൃത്തടങ്ങള്‍ നിത്യ ദീപ്തമാക്കുവാന്‍
കരുണയാര്‍ന്നു നല്‍വരം തരേണമേ (2 )
മാനസങ്ങളില്‍ നിന്നു മതിലുകള്‍
മാറ്റുവാന്‍ കൃപാവരങ്ങളേകണേ (2 )
ലോകമഖിലവും നിന്‍റെ ഗീതികള്‍
പാടിടുന്ന സ്നേഹവേദീയാക്കണേ (സനാതന)