Saturday, December 3, 2011

AIDS DAY Seminar held

AIDS DAY (DEC 1)
ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കടമക്കുടി ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ എയിഡ്സ് ബോധവല്‍ക്കരണ സെമിനാറും ചിത്ര പ്രദര്‍ശനവും നടത്തി.പി ടി എ പ്രസിഡണ്ട്‌ ബാബു കടമക്കുടി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗം ഗീത മുരളി അധ്യക്ഷയായിരുന്നു. പ്രിന്‍സിപ്പാള്‍ ജേക്കബ്‌ ബിജു ടി എ, അബീസ പി എ, മനോജ്‌ എം പ്രഭു, പ്രീതി ട്രീസ പോള്‍, രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ നേതൃത്വം നല്‍കി. റിന്‍സ് റാഫേല്‍, സ്റെല്ല പി ജെ, ഷിജി എ ജി, സാന്റി ഹെന്സന്‍, സരിത പി സ്‌, നിജ എം, പ്രിയ സ്‌ എന്നിവര്‍ പ്രസംഗിച്ചു.


No comments:

Post a Comment