Saturday, January 28, 2012

HSE - March 2012 - CE Monitoring

Plus One & Plus Two CE monitoring will be done at school from Feb 2, 2012 to Feb 8.

HSE - Model Examination Feb 2012

Date of Model Examination for Plus One and Plus Two Course published. Exam will starts from 09th February 2012 and ends on 18th Feb 2012.

Thursday, January 26, 2012

Republic Day Celebrations

റിപ്പബ്ലിക് ദിനം ആഘോഷിച്ചു 
ഭാരതത്തിന്റെ 63 -മത് റിപ്പബ്ലിക് ദിനം വളരെ ലളിതമായ രീതിയില്‍ സ്കൂള്‍ അങ്കണത്തില്‍ വച്ച് ആഘോഷിച്ചു. രാവിലെ 9 : 30 നു വി.എച്. എസ്.എസ്. വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീമതി. ലീലാമണി ടീച്ചര്‍ പതാക ഉയര്‍ത്തി. പി. ടി. എ. പ്രസിഡന്റ്‌ ശ്രീ. ബാബു കടമക്കുടി അദ്ധ്യക്ഷത വഹിച്ചു. എച്. എസ്. എസ്. വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീ. ജേകബ് ബിജു സാര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.  വര്‍ധിച്ചു വരുന്ന മത തീവ്രവാദ വിഘടന വാദികളെ കുറിച്ച് ഒരു മുന്നറിയിപ്പ് നല്‍കാനും നമ്മുടെ ദേശിയതയുടെ മൂല്യം ഉയര്ത്തിപ്പിടിക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും വിദ്യാര്‍ത്ഥികളില്‍ ഒരു അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശിയ ഗാനാലാപനം നടത്തി. കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. ജയ് ഹിന്ദ്‌ 

Tuesday, January 24, 2012

ALUMNI meeting - postponed

Old Students Reunion - ALUMNI meeting - which was scheduled to be on Jan 26, 2012 at school is postponed  due to some technical reasons. New date will be announced later. 

Friday, January 20, 2012

Class PTA

Class PTA meeting held at school on 19th January 2012, Thursday. Career Guidance Programme done for parents and XII students conducted by Smt. Abeesa P.A, HSST Jr Zoology.

Saturday, January 7, 2012

Old Students Reunion

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഗവ: വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്, കടമക്കുടി സ്കൂളിലെ ഇതുവരെ പഠിച്ചിറങ്ങിയ എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍കൊള്ളിച്ചു കൊണ്ട്  2012 ജനുവരി 26-ന്  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സ്കൂള്‍ അങ്കണത്തില്‍ വെച്ച് വളരെ വിപുലമായി നടത്തുവാന്‍ സന്തോഷപൂര്‍വ്വം തീരുമാനിച്ചിരിക്കുന്നു. ഇതു ഒരു അറിയിപ്പായി സ്വീകരിച്ചു ഈ സുദിനത്തില്‍ ഒത്തു ചേരുവാന്‍ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും വിനീതമായി സ്വാഗതം ചെയ്യുന്നു. 


ലീലാമണി എ        ജേകബ് ബിജു ടി എ       ബാബു കടമക്കുടി 
എച് എം                   പ്രിന്‍സിപ്പല്‍         പി ടി എ  പ്രസിഡന്റ്‌ 
ജി വി എച് എസ് എസ്      ജി എച് എസ് എസ്         ജി വി എച് എസ് എസ്