Thursday, September 27, 2012

School Parlement Election held

 സ്കൂള്‍ പാര്‍ലെമെന്റ്  ഇലക്ഷന്‍ 2012
നം  ക്ലാസ്സ്‌  വിജയിച്ച  സ്ഥാനാര്‍ത്ഥിയുടെ  പേര് 
1 +1  സയന്‍സ്  വിനീത് എം വി 
2 +1 കൊമേഴ്സ്‌  ഷഫ്ന പര്‍വീണ്‍ 
3 +2 സയന്‍സ് മേരി  ട്വിങ്കിള്‍  സാജന്‍ 
4 +2 കൊമേഴ്സ്‌ ഡെല്‍മി  സി  ഡി 

Saturday, September 15, 2012

PTA General Body Meeting held


                                     കടമക്കുടി  ഗവണ്‍മെന്റ്  ഹയര്‍ സെക്കന്ററി  സ്കൂള്‍ പി  ടി  എ  വാര്‍ഷിക  പൊതുയോഗം  14-09-2012 വെള്ളിയാഴ്ച 2.00 മണിക്ക്  ജില്ലാ  പഞ്ചായത്ത്  മെമ്പര്‍  ശ്രീ . എം  ജെ  ടോമി ഉദ്ഘാടനം  ചെയ്തു. പ്രസിഡന്റ്  ബാബു കടമക്കുടി  അധ്യക്ഷം  വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍  ശ്രീ. ടി ഗോപകുമാര്‍  റിപ്പോര്‍ട്ട്  അവതരിപ്പിച്ചു. എച്ച്. എം  ശ്രീമതി. ജാസ്മി  സ്വാഗതവും  സ്റ്റാഫ്  സെക്രട്ടറി  നന്ദിയും പറഞ്ഞു. ശ്രീ. ബാബു കടമക്കുടിയെ വീണ്ടും  പ്രസിഡന്റായി തെരഞ്ഞെടുത്തു. 




Thursday, September 13, 2012

Change in Examination Dates

Higher Secondary Improvement Examination Sept 2012 - the proposed exams of 17/09/2012 & 19/09/2012 will be conducted on 25/09/2012 & 26/09/2012 respectively. Hall Tickets can be collected from school office from 13/09/2012

Tuesday, September 11, 2012

Class PTA held

Plus Two Class PTA meeting held at school on 11th Sept 2012 afternoon. PTA President Sri. Babu Kadamakudy, Principal Sri. Gopakumar.T, Class Teachers Smt. Shabana Sharaf, Smt. Stella P.S are given speaks to parents and guardians. Student's Progress report with Onam terminal examination marks was issued to parents. Discussion held on the school discipline, physical conditions, result and remedies.