കടമക്കുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ പി ടി എ വാര്‍ഷിക പൊതുയോഗം 14-09-2012 വെള്ളിയാഴ്ച 2.00 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ . എം ജെ ടോമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു കടമക്കുടി അധ്യക്ഷം വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. ടി ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എച്ച്. എം ശ്രീമതി. ജാസ്മി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു. ശ്രീ. ബാബു കടമക്കുടിയെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു.





No comments:
Post a Comment