ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കടമക്കുടി ഗവന്മേന്റ്റ് ഹയര്‍ സെകന്റരി സ്കൂളിലെ വിദ്യാര്‍ത്ഥികളും പൂര്‍വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ കെട്ടിടം പെയ്ന്റ് ചെയ്ത് മാതൃകയായി. അദ്ധ്യാപകരായ പി രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, റിന്‍സ് റാഫേല്‍, മനോജ് എം പ്രഭു എന്നിവര്‍ നേതൃത്വം നല്‍കി. പി. ടി. എ യും നാട്ടുകാരും കുട്ടികളെ അനുമോദിക്കുകയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുകയും ഉണ്ടായി.


No comments:
Post a Comment