അസാപ് പദ്ധതിയുടെ നിയോജകമണ്ടലതല ഉദ്ഘാടനം ബഹുമാനപ്പെട്ട വൈപ്പിന്‍ മണ്ഡല എം എല്‍ എ ശ്രീ. എസ് . ശര്‍മ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എല്‍ദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എം. ജെ. ടോമി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. അലക്സ് മണവാളന്‍, പഞ്ചായത്ത് മെമ്പര്‍ ശ്രീ. ബിജു തോമസ് , ശ്രീമതി ഗീത മുരളി , പി. ടി. എ. പ്രസിഡന്‍റ് ശ്രീ. ബാബു കടമക്കുടി, അസാപ് പ്രോജക്ട് മാനേജര്‍ ശ്രീ. പി. ജി. നൌഷാദ് , എച്. എസ്. വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീമതി. ജാസ്മി കെ എം, വി. എച്. എസ്. എസ്. വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീ. ദീപക് ഡി, എച്. എസ്. എസ്. വിഭാഗം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ. റിന്‍സ് റാഫേല്‍ എന്നിവര്‍ സംസാരിച്ചു.















No comments:
Post a Comment